ചെമ്മീൻ കൊണ്ട് പലതരം വിഭവങ്ങളാണ് നാം തയ്യാറാക്കാറുള്ളത്. എന്നാൽ വളരെ എളുപ്പത്തിൽ ഒരു നാലുമണി പലഹാരമായി ചെമ്മീന്‍ സമോസ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ചെമ്മീൻ സമോസ ത...